രാമപുരം താമരക്കാട് പെരുങ്കുറ്റി മാത്യു ചാക്കോ കിഴക്കേക്കുറ്റ് (70) അന്തരിച്ചു

author-image
athira kk
New Update

ചിക്കാഗോ: രാമപുരം താമരക്കാട് പെരുങ്കുറ്റി മാത്യു ചാക്കോ കിഴക്കേക്കുറ്റ് (70) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: മേരി മാത്യു തൊടുപുഴ ചുങ്കം പടുകാച്ചിയില്‍ കുംടുംബാംഗം. മക്കള്‍: ഷിബു(ടൊറാന്റോ), ഷൈബു, ആല്‍ബി (ഇരുവരും ചിക്കാഗോ).
publive-image
മരുമക്കള്‍: ജൂലി മുതുകാട്ടില്‍, സിനി കല്ലേലുമണ്ണില്‍, ആല്‍വിന്‍ പുത്തന്‍പുരയില്‍. സഹോദരങ്ങള്‍: ഫ്രാന്‍സിസ്, എല്‍സമ്മ, ചാക്കോച്ചന്‍, സുജ, ബിജു, സ്റ്റീഫന്‍, മിനി.

Advertisment