തിരുവനന്തപുരം : റാ​ങ്ക് ഹോ​ള്‍​ഡ​റാ​ണെ​ങ്കി​ലും പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ല്‍ ചീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ല്ലാ​വ​ര്‍​ക്കും പ​രീ​ക്ഷ പേ​പ്പ​ര്‍ കാ​ണി​ച്ച് കൊ​ടു​ക്കു​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്യു​ന്ന​തി​നാ​ല്‍ എ​നി​ക്കു കു​ട്ടി​ക​ള്‍ മി​ഠാ​യി ഓ​ഫ​ര്‍ ചെ​യ്യു​മാ​യി​രു​ന്നു.​/sathyam/media/post_attachments/UP0QnHJ4azsv5cMe9FXy.jpg)
കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ഇ​ല്ലീഗ​ലാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. ഒ​രി​ക്ക​ല്‍ ലേ​ണേ​ഴ്​സും ലൈ​സ​ന്‍​സും ഇ​ല്ലാ​തെ വ​ണ്ടി ഓ​ടി​ച്ച​തി​ന് പോ​ലീ​സ് പി​ടി​ച്ചു. പ​രീ​ക്ഷ​യ്ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ​തോ​ടെ വി​ട്ടു. വൈ​കു​ന്നേ​രം വ​ണ്ടി ഹാ​ജ​രാ​ക്കാ​ന്‍ പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് പി​ടി​ച്ച കാ​ര്യം വീ​ട്ടി​ല്‍ പ​റ​ഞ്ഞു.
സ്​റ്റേ​ഷ​ന്‍ എ​ന്ന് കേ​ട്ട​പ്പോ​ള്‍ അ​മ്മ ആ​ദ്യം വി​ചാ​രി​ച്ച​ത് റെ​യി​ല്‍​വേ സ്​റ്റേ​ഷ​നാ​ണെ​ന്നാ​ണ്. പോ​ലീ​സ് സ്​റ്റേ​ഷ​നാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ള്‍ ധാ​രാ​ളം ചീ​ത്ത വി​ളി കേ​ട്ടു. -ലെ​ന
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us