New Update
ലണ്ടന്‍: ബ്രിട്ടീഷ് രാജകൊട്ടാരവുമായി ബന്ധപ്പെട്ട പല രഹസ്യങ്ങള്‍ക്കും ടാബ്ളോയിഡുകള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് ഇപ്പോള്‍ ചാള്‍സ് രാജാവിന്റെ പത്നിയായ കാമില്ലയായിരുന്നു എന്ന് ഹാരി രാജകുമാരന്‍.
സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുകയായിരുന്നു കാമില്ലയുടെ ലക്ഷ്യം. അതിന് ഉതകുംവിധം കൊട്ടാരത്തിലെ സ്വകാര്യ സംഭാഷണങ്ങള്‍ വളച്ചൊടിച്ച് ടാബ്ളോയ്ഡുകള്‍ക്ക് നല്‍കുകയാണ് ചെയ്തിരുന്നതെന്നും ഹാരി.
Advertisment
ആത്മകഥ പുറത്തിറങ്ങുന്നതിനു മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് ഹാരിയുടെ പുതിയ വെളിപ്പെടുത്തല്‍.