കോട്ടയം: ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക് ഗവര്‍ണര്റായിരുന്ന മരുതൂക്കുന്നേല്‍ പരേതനായ ജെയിംസ് ചെറിയാന്റെ ഭാര്യ തെയ്യാമ്മ ചെറിയാന്‍ (85) ബംഗളൂരവില്‍ അന്തരിച്ചു. പരേത പുളിങ്കുന്ന് പഴേപറമ്പില്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയില്‍.
/sathyam/media/post_attachments/uLcZwk4leWL3SaWn6cOw.jpg)
മക്കള്‍: മോഹന്‍ ചെറിയാന്‍, ബീന ആന്റണി, ആഷ ചെറിയാന്‍, അശോക് ചെറിയാന്‍. മരുമക്കള്‍: ലിസ ഇലഞ്ഞിക്കല്‍, ബൈജു പ്രക്കാട്ട്, കറിയാച്ചന്‍ വടക്കേല്‍, റോസീന കലയത്തിനാല്‍.