ബര്‍ലിന്‍: രണ്ട് ദശലക്ഷം തൊഴിലവസരങ്ങള്‍ നികത്താന്‍ നടപടിയെടുക്കണമെന്ന് ജര്‍മ്മന്‍ തൊഴിലുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
/sathyam/media/post_attachments/PITy26ZhK2UeRVv22EmN.jpg)
ജര്‍മനിയിലെ വഷളായിക്കൊണ്ടിരിക്കുന്ന തൊഴിലാളി ക്ഷാമത്തിനിടയില്‍ ഒഴിവുകള്‍ നികത്താന്‍ ജര്‍മ്മന്‍ ബിസിനസുകള്‍ പാടുപെടുകയാണ്, രാജ്യത്തുടനീളം രണ്ട് ദശലക്ഷം തസ്തികകള്‍ നികത്താത്തതായി കണക്കാക്കുന്നതായി ഒരു തൊഴിലുടമ ഗ്രൂപ്പ് വ്യാഴാഴ്ച അറിയിച്ചു.
.
ഈ ഒഴിവുകള്‍ "സാധ്യതയുള്ള മൂല്യനിര്‍മ്മാണത്തില്‍ 100 ബില്യണ്‍ യൂറോയുടെ നഷ്ടത്തിന് കാരണമായിതായി ഇതിനെ ശരിവെച്ചുകൊണ്ട് ജര്‍മ്മന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഡിഐഎച്ച്കെ)