ജര്‍മനിയില്‍ 8 ദശലക്ഷം യൂറോ കൊള്ളയടിച്ചവര്‍ അറസ്ററില്‍

author-image
athira kk
New Update

ബര്‍ലിന്‍: പണം കൊണ്ടുപോകുന്ന ട്രാന്‍സ്പോര്‍ട്ടര്‍ തട്ടിയെടുത്ത കൊള്ളക്കാരെ പാരീസില്‍ അറസ്ററ് ചെയ്തു. ജര്‍മനിയിലെ സാര്‍ലാന്‍ഡ് സംസ്ഥാനത്തിലെ സാര്‍ബ്രുക്കന്‍ നഗരത്തില്‍ നിന്നാണ് 8 ദശലക്ഷം യൂറോ അട്ടിമറിക്ക് ശേഷം സംസ്ഥ/ പാരീസ് ~ സാര്‍ലൂയിസില്‍ നിന്ന് പണയിലൂടെ തട്ടിയെടുത്ത് കൊള്ളക്കാര്‍ ഫ്രാന്‍സിലേയ്ക്ക് കടന്നത്. അറസ്ററിലായവരെക്കുറിച്ചോ ആളുകളുടെ ഐഡന്റിറ്റിയെക്കുറിച്ചോ പോലീസ് വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.

Advertisment

publive-image

ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള ചെറുപട്ടണമായ ബൊലേയിലെ വാണിജ്യ മേഖലയില്‍ ഒരു കത്തിനശിച്ച വാഹനം കണ്ടെത്തി. ഇതില്‍ സംീയം തോന്നിയ പൊലസിന്റെ അന്വേഷണമാണ് കവര്‍ച്ചക്കാരെ കുടുക്കിയത്.

സിട്രോയന്‍ കമ്പനിയുടെ വാഹനമായ മണി ട്രാന്‍സ്പോര്‍ട്ടറില്‍ സ്റേററ്റ് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് ശേഖരിച്ച എട്ട് ദശലക്ഷം യൂറോ കമ്പനിയുടെ മറ്റാവശ്യങ്ങള്‍ക്കായി കൈമാറാന്‍ കൊണ്ടുപോയ തുകയാണ് മടിച്ചു മാറ്റിയത്. സംഭവസ്ഥലത്ത് പോലീസ് ഉടന്‍ എത്തിയെങ്കിലും പ്രതികളെ തടയാന്‍ പോലീസിന് കഴിഞ്ഞില്ല

കൊള്ളക്കാര്‍ തിരക്കഥ വളരെ നന്നായി തയ്യാറാക്കിയിരുന്നു: പൊലീസ് വാഹനം കുറ്റകൃത്യം നടന്ന സ്ഥലത്തേക്കുള്ള പ്രവേശനം തടയുകയും വാഹനത്തിന്റെ ചക്രങ്ങള്‍ക്കടിയില്‍ വെഡ്ജുകള്‍ തള്ളിയിടുകയും പിന്‍വാതിലുകളില്‍ ബോംബ് സ്ഥാപിച്ച് പൊട്ടിത്തെറി സൃഷ്ടിക്കുകയും ചെയ്യുന്നതിനിടയില്‍ മുഖംമൂടി ധരിച്ചെത്തിയവര്‍ പണപ്പെട്ടികള്‍ കൈക്കലാക്കി രണ്ട് വാഹനങ്ങളില്‍ രക്ഷപ്പെട്ടു.എന്നാലിവരെ പാരീസിനടുത്തുവെച്ച് പൊലീസ് അറസ്ററ് ചെയ്തു.

Read the Next Article

പട്ടിണിയും പോക്ഷകാഹാരകുറവും; ഗാസയിൽ കഴിഞ്ഞ 48 മണിക്കൂറിൽ മരിച്ചത് 33 പേർ

2023 ഒക്ടോബറില്‍ ഇസ്രായേല്‍-ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം പോഷകാഹാരക്കുറവ് മൂലം 101പേര്‍ കൊല്ലപ്പെട്ടെന്നും ഹമാസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു

New Update
Untitledunamm

ഗാസ: ഗാസയില്‍ നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഭക്ഷണം കിട്ടാതെയും പോഷകാഹാര കുറവു മൂലവും 33പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നും ഹമാസ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 

Advertisment

2023 ഒക്ടോബറില്‍ ഇസ്രായേല്‍-ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം പോഷകാഹാരക്കുറവ് മൂലം 101പേര്‍ കൊല്ലപ്പെട്ടെന്നും ഹമാസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇതില്‍ 80 പേര്‍ കുട്ടികളാണ്.


ഗാസയില്‍ ഇസ്രായേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതോടെ സ്ഥിതി ഭീകരമാണെന്ന് യുഎന്നിന്റെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യുഎ) മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു. 

ഗാസയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പോലും ഭക്ഷണം ലഭിക്കുന്നില്ല. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പത്രപ്രവര്‍ത്തകര്‍, മാനുഷിക പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പ്രതിസന്ധിയിലാണെന്നും അവര്‍ പറഞ്ഞു. 

 

Advertisment