പിരിച്ചുവിടലിലൂടെ പല പ്രശ്നങ്ങളും പരിഹരിച്ചു: ഗൂഗ്ള്‍

author-image
athira kk
New Update

വാഷിങ്ടണ്‍: ജീവനക്കാരെ പിരിച്ചുവിട്ടതിലൂടെ ഗൂഗ്ള്‍ നേരിട്ടിരുന്ന പല പ്രശ്നങ്ങളും പരിഹരിച്ചതായി കമ്പനി സിഇഒ സുന്ദര്‍ പിചൈ്ച. ജീവനക്കാര്‍ക്ക് ്അയച്ച ഇമെയിലിലാണ് ഈ വിവരം.

Advertisment

publive-image

ആറ് ശതമാനം ജീവനക്കാരെയാണ് ഗൂഗ്ള്‍ ഒഴിവാക്കിയത്. ഇത്തരത്തില്‍ ഏകദേശം 12,000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. നേരത്തെ തന്നെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് പ്രചരണങ്ങള്‍ പരന്നിരുന്നെങ്കിലും പിരിച്ചുവിടാനുള്ള തീരുമാനം പല ജീവക്കാരെയും ഞെട്ടിച്ചിരുന്നു.

Advertisment