സ്കോട്ടിഷ് ഫസ്ററ് മിനിസ്ററര്‍ നിക്കോളാ സ്ററര്‍ജന്‍ രാജിവെച്ചു

author-image
athira kk
New Update

ലണ്ടന്‍: ബ്രിട്ടന്റെ ഭാഗമായ സ്കോട്ലാന്‍ഡിലെ ഫസ്ററ് മിനിസ്ററര്‍ നിക്കോളാ സ്ററര്‍ജന്‍ രാജിവെച്ചു. ഫസ്ററ് മിനിസ്ററര്‍ അഥവാ ൈ്രപം മിനിസ്ററര്‍ ആണ് നിക്കോള സ്ററര്‍ജന്‍. കഴിഞ്ഞ എട്ടുവര്‍ഷമായി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഇവര്‍. അപ്രതീക്ഷിത രാജിയിലൂടെ ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷപദവിയും ഇവര്‍ ഒഴിയും. രാഷ്ട്രീയം മൃഗീയമാണെന്നാണ് രാജിവെച്ചതിന് കാരണമായി നിക്കോള പറഞ്ഞത്.
publive-image
രാജിവെച്ചെങ്കിലും പുതിയ പ്രധാനമന്ത്രിയെ തെഇഞ്ഞെടുക്കും വരെ അധികാരത്തില്‍ തുടരുമെന്നും അവര്‍ അറിയിച്ചു. ബ്രിട്ടനില്‍ നിന്നും സ്കോട്ട്ലന്റിനെ സ്വതന്ത്രമാക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. കൂടാതെ ലിംഗപദവി സംബന്ധിച്ച വിഷയവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും ജസീന്ത ആര്‍ഡേനും കഴിഞ്ഞ മാസം രാജിവച്ചിരുന്നു.