New Update
സിഡ്നി: ഓസ്ട്രേലിയയില്‍ ന്യൂ സൗത്ത് വെയില്‍സിലെ ഡാര്‍ലിങ് നദിയില്‍ കോടിക്കണഖ്കിന് മീനുകള്‍ ചത്തുപൊങ്ങി.
Advertisment
നദിയിലെ നീരൊഴുക്ക് കുറഞ്ഞതും വെള്ളത്തിന്റെ ഗുണനിലവാരം മോശമായതും താപനിലയില്‍ പെട്ടെന്നുണ്ടായ വ്യതിയാനങ്ങളുമാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്.
2018ലും 2019ലും പ്രദേശത്ത് ലക്ഷക്കണക്കിന് മീനുകള്‍ ചത്തടിഞ്ഞിരുന്നു. പലയിടങ്ങളിലും വെള്ളം വറ്റുകയും വിഷപ്പായല്‍ വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.