New Update
സിഡ്നി: ആഗോള മാധ്യമരംഗത്തെ അതികായനായ ഓസ്ട്രേലിയന്‍ കോടീശ്വരന്‍ റൂപര്‍ട്ട് മര്‍ഡോക് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു.
Advertisment
ഇപ്പോള്‍ 92 വയസ്സുള്ള മര്‍ഡോക്കിന്റെ വധുവിന് പ്രായം 66. പേര് ആന്‍ ലെസ്ലി സ്മിത്ത്.
സെപ്റ്റംബറില്‍ കാലിഫോര്‍ണിയയില്‍ ഒരു ചടങ്ങിലാണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവകയായിരുന്നത്രെ.
ഇത് തന്റെ അവസാന വിവാഹമായിരിക്കുമെന്നും, താന്‍ സന്തോഷവാനാണെന്നും മര്‍ഡോക്ക് തന്റെ തന്നെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക് പോസ്ററിനോട് പറഞ്ഞു.