New Update
ഹെല്‍സിങ്കി: ഫിന്‍ലാന്‍ഡ് നാറ്റോ അംഗത്വ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ പാര്‍ലമെന്റ് വെബ്സൈറ്റിനുനേരെ സൈബര്‍ ആക്രമണം./sathyam/media/post_attachments/Wldxxp0TFQyilkg449pW.jpg)
റഷ്യന്‍ അനുകൂല ഹാക്കര്‍ ഗ്രൂപ്പായ നോനെയിം057, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഫിന്‍ലന്‍ഡ് നാറ്റോ അംഗമായതിന് തിരിച്ചടിയായാണ് ആക്രമണം നടത്തിയതെന്ന് സംഘം അറിയിച്ചു. എന്നാല്‍, സംഘത്തിന്റെ അവകാശവാദത്തില്‍ വ്യക്തത വന്നിട്ടില്ല.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us