New Update
കലയന്താനി: പാസ്റ്റർ ബാബു തോമസ് (56) നിര്യാതനായി. ശാസ്താംകുന്നേൽ എ.ജി. ചർച്ച് പാസ്റ്ററും അസംമ്പളീസ് ഓഫ് ഗോഡ് തൊടുപുഴ സെക്ഷൻ മുൻ പ്രസ്ബിറ്ററും ആയിരുന്നു. സംസ്കാരം നടത്തി.
Advertisment
/sathyam/media/post_attachments/h1mIKre8FMjnPHEUElmv.jpg)
ഭാര്യ: മോളി ബാബു മുട്ടം മലങ്കര താന്നിമറ്റം കുടുംബാംഗമാണ്. മക്കൾ: രേഷ്മ ബാബു, ലുദിയ ബാബു. മരുമകൻ: ഷെറിൻ എബ്രഹാം കടുത്തുരുത്തി കോച്ചേരിൽ കുടുംബാംഗമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us