New Update
ന്യൂയോര്‍ക്ക്: 9.84 ഇഞ്ച് ഉയര്‍ന്നു നില്‍ക്കുന്ന മുടിയുമായി നാല്‍പ്പത്തേഴുകാരി വീണ്ടും റെക്കോഡ് പുസ്കതത്തില്‍ ഇടം പിടിച്ചു. അമേരിക്കയിലെ ലൂസിയാന സ്വദേശിനിയായ എവിന്‍ ഡുഗാസാണ് സ്വന്തം റെക്കോഡ് മെച്ചപ്പെടുത്തിയത്.
Advertisment
/sathyam/media/post_attachments/BIhEOwarm5EFHKc4mk7L.jpg)
എവിന്റെ മുടിക്ക് 9.84 ഇഞ്ച് ഉയരവും 10.4 ഇഞ്ച് വീതിയും 5.41 അടി വ്യാസവുമാണുള്ളത്. 2010ലാണ് എവിന്‍ ആദ്യമായി ഈയിനത്തില്‍ ലോക റെക്കോഡ് സ്വന്തമാക്കുന്നത്.
മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ വേണ്ടി രാസവസ്തുക്കള്‍ ഉപയോഗിച്ചു മടുത്തിരുന്നു. കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരാന്‍ ഇത് കാരണമാവും. അതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതെല്ലാം നിര്‍ത്തിയതായും എവിന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us