കൊച്ചി : ഞാ​ന്‍ ജ്വാ​ല​മു​ഖി എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തി​ന് വേ​ണ്ടി ശ​വം ദ​ഹി​പ്പി​ച്ചി​ട്ടു​ണ്ട്. ആ ​സി​നി​മ ഇ​റ​ങ്ങു​മോ​യെ​ന്നൊ​ന്നും അ​റി​യി​ല്ല. അ​തി​നുവേ​ണ്ടി ശ​വം ദ​ഹി​പ്പി​ക്കു​ന്ന ചേ​ച്ചി​യു​ടെ അ​ടു​ത്തേ​ക്ക് പ​ഠി​ക്കാ​നാ​യി പോ​യി​രു​ന്നു.
/sathyam/media/post_attachments/id1CWb9BRRHDswW3s4aK.jpg)
പ​ത്തു ദി​വ​സംനി​ന്നാ​ണ് ശ​വം ദ​ഹി​പ്പി​ക്കാ​നെ​ല്ലാം പ​ഠി​ച്ച​ത്. ആ​ദ്യ​ത്തെ ദി​വ​സം എ​നി​ക്ക് ഛര്‍​ദി​ക്കാ​നൊ​ക്കെ വ​ന്നു. പ​ച്ച ഇ​റ​ച്ചി ക​ത്തു​ന്ന​ത് അ​ത്ര സു​ഖ​മു​ള്ള മ​ണ​മ​ല്ല.
ന​മു​ക്ക് ഭ​ക്ഷ​ണം ഒ​ന്നും ക​ഴി​ക്കാ​ന്‍ പ​റ്റി​ല്ല. ഒ​രു​പാ​ട് വ​ര്‍​ഷ​മാ​യി​ട്ട് ആ ​ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​യു​ടെ അ​ടു​ത്താ​ണ് പ​ഠി​ക്കാ​ന്‍ പോ​യ​ത്.
ചെ​ന്ന​പ്പോ​ള്‍ അ​വ​ര്‍​ക്ക് എ​ന്നെ അ​ങ്ങ​നെ അ​റി​യി​ല്ല. എ​വി​ടെ​യാ​ണ് വീ​ട് എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ കോ​ഴി​ക്കോ​ടാ​ണെ​ന്ന് ഞാ​ന്‍ അ​വ​രോ​ട് പ​റ​ഞ്ഞു.
നി​ങ്ങ​ളെ​ങ്ങ​നെ​യാ​ണ് ഈ ​ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് ഞാ​ന്‍ അ​വ​രോ​ട് ചോ​ദി​ച്ചി​രു​ന്നു. പ​ല​രും ക​ല്യാ​ണ​ത്തി​ന് വി​ളി​ക്കി​ല്ലെ​ന്നും ക​ളി​യാ​ക്കി പോ​കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.
എ​നി​ക്ക് ആ ​സി​നി​മ ചെ​യ്ത​തി​ലും ഇ​ഷ്ട​മാ​യ​ത് അ​വ​രു​ടെ കൂ​ടെ​യു​ള്ള ദി​വ​സ​ങ്ങ​ളാ​ണ്. അ​വി​ടെനി​ന്ന് ഞാ​ന്‍ കു​റേ കാ​ര്യ​ങ്ങ​ള്‍ പ​ഠി​ച്ചു -സു​ര​ഭി ല​ക്ഷ്മി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us