New Update
സൂറിച്ച്: ആല്‍പ്സ് പര്‍വതനിരയിലുണ്ടായ ഹിമപാതത്തില്‍ രണ്ടു ഗൈഡുകള്‍ അടക്കം നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും രണ്ടു പേരെ കാണാനില്ലെന്നുമാണ് റിപ്പോര്‍ട്ട്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
Advertisment
/sathyam/media/post_attachments/XrMvCbur06vTVPIOlwlk.jpg)
മോണ്ട് ബ്ളാങ്കിന് തെക്കുപടിഞ്ഞാറ് അര്‍മാന്‍സെറ്റ് ഗ്ളേസിയറില്‍ സമുദ്രനിരപ്പില്‍നിന്ന് 3,500 അടി ഉയരത്തില്‍ ഫ്രഞ്ച് ആല്‍പ്സ് നിരകളിലാണ് അപകടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us