കൊച്ചി: മ​മ്മി​യെ മ​ര​ണം വ​രെ നോ​ക്ക​ണം. അ​തു​കൊ​ണ്ട് ഇ​ങ്ങ​നെ പോ​യാ മ​തി. ഭ​ര്‍​ത്താ​വി​ല്ല, ബോ​യ് ഫ്ര​ണ്ടി​ല്ല. ബാ​ധ്യ​ത​ക​ള്‍ ഒ​ന്നു​മി​ല്ല. ന​മ്മു​ടെ പൈ​സ കൊ​ണ്ട് ജീ​വി​ക്കു​ന്നു.
/sathyam/media/post_attachments/fwv1pdafInge8qpkVKA5.jpg)
ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്നു. സു​ഖം സ്വ​സ്ഥം. പ​ഠി​ക്കു​ന്ന കാ​ല​ത്ത് എ​ല്ലാ​വ​രും പ​റ​യും ആ​ദ്യം ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തു ഞാ​നാ​കു​മെ​ന്ന്. പ​ണ്ട് എ​നി​ക്കും ഭ​യ​ങ്ക​ര ആ​ഗ്ര​ഹ​മാ​യി​രു​ന്നു.
ദു​ബാ​യി​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ കൂ​ടെ കു​ട്ടി​ക​ളു​മൊ​ക്കെ​യാ​യി ജീ​വി​ക്കാ​ന്‍. അ​വി​ടെ വി​ദേ​ശ ഷോ​ക​ള്‍​ക്കാ​യി പോ​കു​ന്പോ​ള്‍ ആ​ഗ്ര​ഹി​ക്കും, പ​ട​ച്ചോ​നേ എ​നി​ക്കി​തു​പോ​ലെ ഭ​ര്‍​ത്താ​വും കു​ട്ടി​ക​ളു​മൊ​ക്കെ​യാ​യി ഇ​ങ്ങ​നെ പ​രി​പാ​ടി​ക​ളൊ​ക്കെ കാ​ണാ​നൊ​ക്കെ ന​ട​ക്കാ​ന്‍ പ​റ്റ​ണേ എ​ന്നൊ​ക്കെ.
പ​ക്ഷേ ഉ​പ്പ​യെ സ​ഹാ​യി​ക്കാ​ന്‍ എ​നി​ക്കൊ​രു ജോ​ലി വേ​ണ​മാ​യി​രു​ന്നു. ഞാ​ന്‍ ക​ല്യാ​ണം ക​ഴി​ച്ചു പോ​യാ​ല്‍ കു​ടും​ബം അ​നാ​ഥ​മാ​യി​പ്പോ​കും. അ​ന്നു ഞാ​ന്‍ സ​പ്പോ​ര്‍​ട്ട് ചെ​യ്ത​തു കൊ​ണ്ട് അ​ങ്ങ​നെ പോ​യി. അ​തു​കൊ​ണ്ട് ഞ​ങ്ങ​ളു​ടെ കു​ടും​ബം ര​ക്ഷ​പ്പെ​ട്ടു. അ​ത​ല്ലേ വി​ജ​യം.– തെ​സ്നി ഖാ​ൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us