കൊച്ചി: മ​മ്മൂ​ക്ക​യു​ടെ കൂ​ടെ​യാ​ണ് ഞാ​ന്‍ കൂ​ടു​തലും വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്. ചെ​റി​യ വേ​ഷ​ങ്ങ​ളൊ​ക്കെ​യേ ഉ​ള്ളൂ. മ​മ്മൂ​ക്ക പ്രൊ​ഡ്യൂ​സ് ചെ​യ്ത ചി​ത്ര​ത്തി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ​പ്പോ​ള്‍, ഒ​രു അ​പ​ക​ടം എ​നി​ക്ക് പ​റ്റി.
/sathyam/media/post_attachments/xbfFyOJ6YiH2Ml1Fz06f.jpg)
പി​ന്നെ അ​ത് ചെ​യ്യാ​ന്‍ പ​റ്റി​യി​ല്ല. അ​ന്ന് മ​മ്മൂ​ക്ക എ​ന്നെ കാ​ണാ​ന്‍ ഹൈ​ദ​ര​ബാ​ദി​ല്‍ നി​ന്നു ഷൂ​ട്ടൊ​ക്കെ നി​ര്‍​ത്തി​വ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ വ​ന്നു. പു​ള്ളി വ​രു​ന്ന കാ​ര്യം എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു.
ഞാ​ന്‍ കൈ​യൊ​ക്കെ കെ​ട്ടി​വ​ച്ച് ഇ​ങ്ങ​നെ കി​ട​ക്കു​മ്പോ​ള്‍ പ​രി​ച​യ​മു​ള്ള ഒ​രാ​ള്‍ ഇ​ങ്ങ​നെ വ​രു​ന്നു. നോ​ക്കി​യ​പ്പോ​ള്‍ മ​മ്മൂ​ക്ക. മ​മ്മൂ​ക്ക സെ​റ്റി​ലേ​ക്കൊക്കെ ക​യ​റിവ​രു​മ്പോ​ള്‍, ആ​റാ​ട്ടി​നൊ​ക്കെ ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കി​ല്ലേ , എ​ല്ലാ​രും ഇ​ങ്ങ​നെ അ​ത്ഭു​ത​പ്പെ​ട്ട് അ​വ​യെ നോ​ക്കി​ല്ലേ.
അ​തു​പോ​ലെ​യു​ള്ള ഗാം​ഭീ​ര്യ​ത്തോ​ടെ​യാ​ണ് മ​മ്മൂ​ക്ക​യു​ടെ വ​ര​വും. അ​തി​ങ്ങ​നെ നോ​ക്കിനി​ന്ന് പോ​കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളി​ലൂ​ടെ പു​ള്ളി​യെ പ​ഠി​ക്ക​ണം എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്.
അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്, ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടു​ണ്ട്. ഭ​യ​ങ്ക​ര കാ​ര്യ​മൊ​ക്കെ ആ​ണ്.-വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us