New Update
ഡാളസ് : ഡാളസ് കേരള അസോസിയേഷന്റെയും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സീനിയർ ഫോറം സംഘടിപ്പിക്കുന്നു ഗാർലാൻഡ് ബ്രോഡ്വേയിൽ ഉള്ള കേരള അസോസിയേഷൻ ഓഫീസിൽ ഏപ്രിൽ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ആണ് പരിപാടി ആരംഭിക്കുന്നത്.
Advertisment
/sathyam/media/post_attachments/cLZC2fDQ8QeEv2UJMr5D.jpg)
"കാൻസർ റീഹാബിലിറ്റേഷൻ ഇൻ ടെക്സാസ് ആൻഡ് കേരള" ,"സമാന്തര ചികിത്സാരീതികൾ കേരളത്തിൽ.നെല്ലുംപതിരും"തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഡോക്ടർ ഹൈമ രവീന്ദ്രനാഥ് ഡോക്ടർ എൻ വി പിള്ള എന്നിവർ ക്ലാസ്സെടുക്കും. പരിപാടിയിലും തുടർന്നുള്ള ഉച്ചഭക്ഷണത്തിലും പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി അനശ്വർ മാംമ്പിള്ളി , ഷിജു എബ്രഹാം ഐ വർഗീസ്എന്നിവർ അഭ്യർത്ഥിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us