ഓസ്റ്റിനിൽ അന്തരിച്ച ശോശാമ്മ മാത്യുവിന്റെ (ലിസി) സംസ്കാരം വെള്ളിയാഴ്ച

author-image
athira p
New Update

ഓസ്റ്റിൻ: റാന്നി പനവേലിൽ ബാബു മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു (ലിസി - 78 വയസ്സ് ) ഏപ്രിൽ 7 ന് ഓസ്റ്റിനിൽ അന്തരിച്ചു. പരേത എടത്വ മണലേൽ കുടുംബാംഗമാണ്.

Advertisment

publive-image

മക്കൾ: ബെറ്റ്സി, ബ്രിനാ, ബ്രാഡ് (എല്ലാവരും ഓസ്റ്റിൻ) മരുമക്കൾ : രാജേഷ്, ശൈലേഷ്, തെരേസ (എല്ലാവരും ഓസ്റ്റിൻ) കൊച്ചുമക്കൾ: കെയ്‌ര, രേഖ , ഗാവിൻ, അഞ്ജലി,അര്യാന,ബെഞ്ചമിൻ

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഏപ്രിൽ 14 ന് വെള്ളിയാഴ്ച രാവിലെ 10.30 ന് ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ ശുശ്രൂഷകൾക്ക് ശേഷം കുക്ക് വാൾഡൻ സെമിത്തേരിയിൽമൃതദേഹം സംസ്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് ആന്റണി ചെറിയാൻ - 512 762 1575 ശൈലേഷ് പട്ടേൽ - 512 680 0769

Advertisment