New Update
ഇസ്ലാമാബാദ്: പാകിസ്താനിലെ തങ്ങളുടെ എംബസി അടയ്ക്കുകയാണെന്ന് സ്വീഡിഷ് സര്‍ക്കാര്‍ പ്രഖ്യ്പനം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി.
Advertisment
/sathyam/media/post_attachments/wWu5x1XkE0eA6CsUfo44.jpg)
അതേസമയം, ഏത് തരത്തിലുള്ള സുരക്ഷാ ഭീഷണിയാണ് നേരിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇസ്ലാമാബാദിലെ നിലവിലെ സുക്ഷാ സാഹചര്യങ്ങള്‍ പരിഗണിച്ച് എംബസി അടയ്ക്കുകയാണെന്നു മാത്രമാണ് അറിയിപ്പ്.
സ്വീഡിഷ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കാനാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us