ജര്‍മനിയില്‍ കള്ളവണ്ടി കേറിയാല്‍ ക്രിമിനല്‍ കുറ്റം

author-image
athira p
New Update

ബര്‍ലിന്‍: ഭാവിയില്‍ ജര്‍മനിയില്‍ കള്ളവണ്ടി കേറിയാല്‍ അതായത് ഷ്വാര്‍സ് ഫാറന്‍ ചെയ്താല്‍ ക്രിമിനല്‍ കുറ്റമാവും.യാത്രാക്കൂലി വെട്ടിപ്പ് ഈ വര്‍ഷം പരിശോധിക്കാനിരിയ്ക്കെ ഒരു സര്‍വേ പ്രകാരം ഭൂരിഭാഗം ജര്‍മ്മന്‍കാരും ഇതിന് അനുകൂലമാണ്.

Advertisment

publive-image

നിലവില്‍ യാത്രാക്കൂലി വെട്ടിപ്പ് ഒരു ക്രിമിനല്‍ കുറ്റമായിട്ടില്ല, ചട്ടം പോലെ, സാധുവായ ടിക്കറ്റ് ഇല്ലാതെ പിടിക്കപ്പെടുന്ന ആരെങ്കിലും പിഴ നല്‍കണം. പിഴയടക്കാത്ത യാത്രക്കാര്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് ശരിയാണോയെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ കരുതുന്നുണ്ടോ എന്നാണ് വോട്ടെടുപ്പ് വിദഗ്ധര്‍ ആദ്യം ചോദിച്ചത്.

Advertisment