കൊച്ചി: വീ​ട്ടി​ലെ മി​ക​ച്ച യുട്യൂ​ബ​ർ ഞാ​ൻത​ന്നെ​യാ​ണ്. അ​ത് അ​മ്മ​യും അ​ച്ഛ​നും സ​ഹോ​ദ​രി​മാ​രും പ​റ​യാ​റു​ണ്ട്. ഞാ​ൻ മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന വീ​ഡി​യോ​യു​ടെ ക്വാ​ളി​റ്റി ശ്ര​ദ്ധി​ക്കാ​റു​ള്ള​ത്.
/sathyam/media/post_attachments/Cl6q4QFiIHAoBpCvLSuR.jpg)
എ​ല്ലാ​വ​രും ക്വാ​ളി​റ്റി നോ​ക്ക​ണം എ​ന്നൊ​ന്നും ഞാ​ൻ പ​റ​യി​ല്ല. അ​ത് എ​ന്‍റെ താ​ത്​പ​ര്യ​മാ​ണ്. എ​ന്‍റെ അ​മ്മ​യു​ടെ വീ​ഡി​യോ​സ് നോ​ക്കി​യാ​ൽ വ​ള​രെ ഓ​ർ​ഗാ​നി​ക്കാ​ണ്.
അ​മ്മ നൈ​റ്റിയൊക്കെ ധരിച്ചു ചെ​ടി​ക്കു വെ​ള്ളം ഒ​ഴി​ക്കു​മ്പോ​ഴാ​കും വീ​ഡി​യോ ചെ​യ്യു​ന്ന​ത്. അ​ത് ക​ണ്ട് റി​ലീ​ഫ് കി​ട്ടു​ന്ന എ​ത്ര പേ​ർ ഉ​ണ്ടെ​ന്ന് അ​റി​യാ​മോ.
അ​തു​കൊ​ണ്ട് ഇ​താ​ണ് ശ​രി​യെ​ന്ന് ഇ​ല്ല. പ​ക്ഷെ എ​നി​ക്ക് എ​ന്‍റെ ക​ണ്ട​ന്‍റ് ആ​ണ് കൂ​ടു​ത​ൽ ഇ​ഷ്ടം. കൂ​ട്ട​ത്തി​ലെ മ​ടി​ച്ചി ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ ഹ​ൻ​സു ആ​കും.
പ​ക്ഷെ അ​ങ്ങ​നെ പ​റ​യാ​ൻ പ​റ്റി​ല്ല. അ​വ​ൾ സ്​കൂ​ളി​ൽ ആ​യ​തു കൊ​ണ്ട് പാ​വം അ​തി​ന്‍റെ കൂ​ടെ​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ലും ചെ​റു​താ​യി​ട്ട് മ​ടി​യു​ള്ള​ത് അ​വ​ൾ​ക്കാ​ണ്. -അ​ഹാ​ന കൃ​ഷ്ണ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us