New Update
ഡാളസ്: സൗത്ത് പാമ്പാടി കൈതമറ്റത്തിൽ ജോ മാത്യുവിന്റെ ഭാര്യ ആൻസി മാത്യു (49) ഡാലസിൽ അന്തരിച്ചു. റാന്നി അയിരൂർ താന്നിക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ഏഞ്ചൽ മാത്യു , നൈജൽ മാത്യു (യുഎസ്).
/sathyam/media/post_attachments/SVmpZAxINlBQhimDsVax.jpg)
സംസ്കാരശുശ്രൂഷകൾ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഏപ്രിൽ 22 ശനിയാഴ്ച രാവിലെ 10:30 ന്. തുടർന്ന് ന്യൂ ഹോപ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us