ജര്‍മ്മനിയില്‍ വാരാന്ത്യത്തില്‍ താപനില 26 ഡിഗ്രി സെല്‍ഷ്യസ്

author-image
athira p
New Update

ബര്‍ലിന്‍:ശൈത്യം തീരുന്നതിനു മുമ്പ് ജര്‍മ്മനിയില്‍ വാരാന്ത്യത്തിലെ ഏറ്റവും ഉയര്‍ന്ന താപനില 26 ഡിഗ്രി സെല്‍ഷ്യസ് ഉണ്ടാവുമെന്ന് കാലാവസ്ഥാ പ്രവചനം. ജര്‍മ്മനിയില്‍ താപനില ശനിയാഴ്ച ഉച്ചസ്ഥായിയിലെത്തും, വേനല്‍ക്കാലം അടുത്തുതന്നെ തുടങ്ങുമെന്നാണ് പ്രവചനം.

Advertisment

publive-image

എന്നാല്‍ താപനിലയില്‍ പെട്ടെന്നുള്ള ഇടിവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ പറഞ്ഞു. "രാത്രിയില്‍ മഞ്ഞ് ഉണ്ടാകും, ചില സ്ഥലങ്ങളില്‍ മഞ്ഞ് പെയ്തേക്കാം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില വെള്ളിയാഴ്ച 18 ഡിഗ്രി സെല്‍ഷ്യസായി ഉയരുകയും ശനിയാഴ്ച അത് ഉയര്‍ന്ന നിലയിലെത്തുകയും ചെയ്യും.

Advertisment