New Update
ബര്‍ലിന്‍: ശൈത്യം തീരുന്നതിനു മുമ്പ് ജര്‍മ്മനിയില്‍ വാരാന്ത്യത്തിലെ ഏറ്റവും ഉയര്‍ന്ന താപനില 26 ഡിഗ്രി സെല്‍ഷ്യസ് ഉണ്ടാവുമെന്ന് കാലാവസ്ഥാ പ്രവചനം. ജര്‍മ്മനിയില്‍ താപനില ശനിയാഴ്ച ഉച്ചസ്ഥായിയിലെത്തും, വേനല്‍ക്കാലം അടുത്തുതന്നെ തുടങ്ങുമെന്നാണ് പ്രവചനം.
Advertisment
/sathyam/media/post_attachments/dU0JDEPKQctNdgkElDzl.jpg)
എന്നാല്‍ താപനിലയില്‍ പെട്ടെന്നുള്ള ഇടിവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ പറഞ്ഞു. "രാത്രിയില്‍ മഞ്ഞ് ഉണ്ടാകും, ചില സ്ഥലങ്ങളില്‍ മഞ്ഞ് പെയ്തേക്കാം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില വെള്ളിയാഴ്ച 18 ഡിഗ്രി സെല്‍ഷ്യസായി ഉയരുകയും ശനിയാഴ്ച അത് ഉയര്‍ന്ന നിലയിലെത്തുകയും ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us