New Update
ഡാളസ് : നേഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഐനന്റ് അസോസിയേഷൻ മെയ് 6 ശനിയാഴ്ച10 മണി മുതൽ ഗാർലാൻഡ് കെയ ഓഡിറ്റോറിയത്തിൽ വിഞ്ജാന - വിനോദ പരിപാടി സംഘടിപ്പിക്കുന്നു. കൂടാതെ നേഴ്സിങ് പ്രൊഫഷണൽ രംഗത്തു വിവിധ മേഖലകളിൽ അവാർഡ് ലഭിച്ചവരെ ആദരിക്കുകയും,ഐനന്റ് ലൈഫ് ടൈം അച്ചീവേമേന്റ്റ് അവാർഡ് നൽകുകയും ചെയ്യുന്നു.
Advertisment
/sathyam/media/post_attachments/1GELkSjuU5erlUv5Inel.jpg)
ഈ പരിപാടിയുടെ മുഖ്യാഥിതികളായി ഡോ. ക്രൈസ്റ്റി ങ്കുയെൻ, ഡോ. റുത് റോബർട്ട് എന്നിവർ പങ്കെടുക്കുന്നു. എല്ലാ നേഴ്സിങ് പ്രൊഫഷണൽസിനെ ഈ പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐനന്റ് ഗവറിംഗ് ബോർഡ് മെംബേർസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക-
https://ianant.org/nurses-day-celebration-registration-2023/
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us