കൊണ്ടോട്ടി: നീറ്റാണിമ്മൽ സ്വദേശി പള്ളിയാളിത്തൊടി വീട്ടിൽ താമസിക്കും പി ഭാസ്കരൻ (88) മെയ് ഒന്നിന് വൈകീട്ട് 4 മണിക്ക് അന്തരിച്ചു. ശവസംസ്കാര ചടങ്ങുകൾ മെയ് രണ്ടിന് ചൊവ്വാഴ്ച രാവിലെ 10:30 ന് വീട്ടുവളപ്പിൽ വെച്ച് നടക്കും.
/sathyam/media/post_attachments/3ILklChLbgaXxxrKHW2W.jpg)
ഭാര്യ: കുഞ്ഞി ലക്ഷ്മി പല്ലാട്ട് (കക്കാട്).മക്കൾ: ബാബുരാജ്, ബാലകൃഷ്ണൻ, ജലജ, സന്ധ്യ, ജയപ്രകാശ് (പരേതൻ). മരുമക്കൾ: കെ വസന്തകുമാരി (ചേളാരി), കെ എം അനിത (മൂന്നിയൂർ), പി ഷീജ (ഉഗ്രപുരം), കെ ശിവദാസൻ (മണ്ണൂർ), കെ വി സുന്ദരൻ (ഉള്ളണം).