New Update
ഹൂസ്റ്റൺ : എറണാകുളം പുത്തൻപുര പരേതരായ ജോർജ് പുത്തൻപുരയുടെയും, കുഞ്ഞമ്മയുടേയും മകനായ ജോർജ് പി ജോളി (77) ഹൂസ്റ്റണിലെ ഷുഗർ ലാൻഡിൽ അന്തരിച്ചു.
Advertisment
/sathyam/media/post_attachments/LQUPzE5oY1Hjh0BH2WG6.jpg)
ഭാര്യ: മേരി. മക്കൾ: ജോർജ് , ബെനീറ്റ. മരുമകൻ: മേഹുൽ സഹോദരങ്ങൾ: പരേതയായ പ്രേമി തങ്കച്ചൻ, ജോയി പുത്തൻപുര.
സംസ്കാര ശുശ്രൂഷകൾ മേയ് 4 വ്യാഴാഴ്ച, മിസ്സൂറി സിറ്റി ഹോളി ഫാമിലി കാത്തലിക് ദേവാലയത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കും. തുടർന്ന് ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us