New Update
ന്യൂയോർക്: ട്രൈ-സ്റ്റേറ്റ് ഏരിയയിലുടനീളം ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത്കൂടുതൽ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി. ഭക്ഷ്യവസ്തുക്കളുടെ വില പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഉയരുന്നത്.
Advertisment
/sathyam/media/post_attachments/pwvw2cpWv9sQUpslZSZi.jpg)
കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പലചരക്ക് സാധനങ്ങളുടെയും വില വർധിച്ചിരിക്കുന്നത് താങ്ങാവുന്നതിനേക്കാൾ കൂടുതലാണെന്നാണ് തിങ്കളാഴ്ച രാത്രി പുറത്തുവന്ന പുതിയ ഡാറ്റ കാണിക്കുന്നത്
സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാമിന്റെ അടിയന്തര അലോട്ട്‌മെന്റ് പേയ്‌മെന്റുകൾ പ്രതിമാസം ഏകദേശം $90 ആയി അവസാനിപ്പിച്ചത് ഈ പണപ്പെരുപ്പത്തിനിടയിൽ ശരിക്കും വേദനിപ്പിച്ചതായി "നോ കിഡ് ഹംഗ്‌റി" ന്യൂയോർക്കിന്റെ ഡയറക്ടറാണ് റേച്ചൽ സബെല്ല, പറയുന്നു.
പ്രതിസന്ധി പരിഹരിക്കണമെങ്കിൽ സംസ്ഥാന, ഫെഡറൽ ഗവൺമെന്റുകൾ മുന്നിട്ടിറങ്ങുകയും സഹായിക്കുകയും ചെയ്യണമെന്ന് സബെല്ല ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us