യൂറോബാങ്ക് പലിശനിരക്ക് വീണ്ടും കൂട്ടി വീടുവാങ്ങല്‍ ഇനി ദുഷ്ക്കരമാവും

author-image
athira p
New Update

ഫ്രാങ്ക്ഫര്‍ട്ട്:യൂറോ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. നിലവിലെ 3.5 ശതമാനത്തില്‍ നിന്ന് (0.25 ശതമാനം വര്‍ദ്ധിപ്പിച്ച് 3.75 ശതമാനം ആക്കി ഉയര്‍ത്തി.

Advertisment

publive-image

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ (ഇസിബി) ഗവേണിംഗ് കൗണ്‍സിലാണ് തുടര്‍ച്ചയായി ഏഴാം തവണയും പലിശ നിരക്ക് ഉയര്‍ത്താന്‍ വ്യാഴാഴ്ച തീരുമാനിച്ചത്. ~ പലിശ നിരക്ക് വീണ്ടും 25 ബേസിസ് പോയിന്റുകള്‍ നിരത്തിയാണ് 3.75 ശതമാക്കിയത്.

പ്രധാന പലിശ നിരക്ക് ഇപ്പോള്‍ 3.75 ശതമാനമാണ്. ഇതോടെ വീടുവിലയും വീടു വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വലിയ ഇരുട്ടടിയായി.

Advertisment