ആകാശത്തൊരു മേക്കപ്പ്, യുവതി വൈറല്‍!

author-image
athira p
New Update

ഫ്ലോറിഡ: പതിനായിരം അടി ഉയരത്തില്‍ അതിസാഹസികമായി മേക്കപ്പ് ചെയ്ത യുവതിയുടെ വിഡിയോ വൈറലായി.

Advertisment

publive-image

ഫ്ലോറിഡയിലെ പാം സിറ്റിയില്‍ താമസിക്കുന്ന മക്കെന്ന നൈപ്പാണ് സ്കൈ ഡൈവിംഗിങ്ങിനു മുന്‍പ് മേക്കപ്പ് ചെയ്യുന്ന വീഡിയോ ഇന്‍സ്ററഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇസ്ററഗ്രാമില്‍ അത്യാവശ്യം ഫോളോവേഴ്സുള്ള നൈപ്പ് സ്കൈ ഡൈവിങ്ങിനിടെ സാഹസികത നിറഞ്ഞ പല അഭ്യാസങ്ങളും നടത്താറുണ്ട്. ഇതിന്റെ രസകരമായ വിഡിയോകള്‍ ഇന്‍സ്ററഗ്രാമില്‍ പോസ്ററ് ചെയ്തിട്ടുണ്ട്. എന്നാല്‍, ആകാശത്തുവച്ച് മേക്കപ്പ് ചെയ്യുന്ന വിഡിയോ ഇതാദ്യമാണ്.

Advertisment