കൊച്ചി : ഒ​രു പ്ര​ത്യേ​ക ഭാ​ഷ​യി​ല്‍ ഫോ​ക്ക​സ് ചെ​യ്ത് അ​ഭി​ന​യി​ക്കാ​നു​ള്ള മോ​ഹ​മൊ​ന്നും എ​നി​ക്കി​ല്ല. ഭാ​ഷ ഏ​താ​യാ​ലും ക​ഥാ​പാ​ത്രം ന​ല്ല​തെന്ന് തോ​ന്നി​യാ​ല്‍ അ​ഭി​ന​യി​ക്കും.
/sathyam/media/post_attachments/0eH1UFBO0Bo4MA2iLbc2.jpg)
എ​നി​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ കൂ​ടു​ത​ലും വ​രു​ന്ന​ത് മ​ല​യാ​ള സി​നി​മ​യി​ല്‍നി​ന്നാ​യ​തി​നാ​ല്‍ ഇ​വി​ടെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. ഭാ​ഷ​യു​ടെ മുക​ളി​ലു​ള്ള ക​ണ്‍​ട്രോ​ള്‍ അ​ഭി​ന​യ​ത്തി​ന് ഗു​ണം ചെ​യ്യും.
വേ​റെ ഏ​ത് ഭാ​ഷ​യെ​ക്കാ​ളും ഞാ​ന്‍ വ​ര്‍​ക്ക് ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് മ​ല​യാ​ള സി​നി​മ​യി​ലാ​ണ്. ഏ​ത് ഭാ​ഷ​യി​ലും താ​ര​ങ്ങ​ളു​ടെ ഉ​യ​ര്‍​ച്ച​യ്ക്ക് കാ​ര​ണം അ​വ​രു​ടെ എ​ളി​മ​യാ​ണ്.
ഞാ​ന്‍ വ​ലി​യ താ​ര​മെ​ന്ന ത​ല​ക്ക​ന​വു​മാ​യി വ​രു​ന്ന​വ​ര്‍, ആ ​ഭാ​ര​ത്തി​ല്‍ മു​ങ്ങി​പ്പോ​യ ച​രി​ത്ര​മേ​യു​ള്ളൂ. മ​ണ്ണി​ല്‍ നി​ല്‍​ക്കു​ന്ന, മ​ണ്ണി​നെ മ​റ​ക്കാ​ത്ത താ​ര​ങ്ങ​ളെ ഞാ​ന്‍ ക​ണ്ടി​ട്ടു​ണ്ട്.
തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ംഗ് സ്​പെ​യി​നി​ല്‍ ന​ട​ക്കു​മ്പോ​ള്‍ ര​വി​തേ​ജ ഫു​ട്പാ​ത്തി​ലെ കോ​ണി​പ്പ​ടി​യി​ലി​രി​ക്കു​ന്ന​ത് ഞാ​ന്‍ ക​ണ്ടി​ട്ടു​ണ്ട്. സി​നി​മ​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ല്‍നി​ന്നു സി​നി​മ​യി​ലേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.
ക​ഠി​നാ​ധ്വാ​ന​മു​ണ്ടാ​യി​രു​ന്നു. വ​ഴി​കാ​ട്ടി​ക​ളാ​രു​മി​ല്ലാ​തി​രു​ന്നി​ട്ടും ഞാ​ന്‍ പോ​ലു​മ​റി​യാ​തെ ല​ക്ഷ്യ​ത്തി​ലേ​ക്കെ​ത്തി. -ര​ജി​ഷ വി​ജ​യ​ൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us