കേരളം ഇടുക്കി ഉടുമ്പന്നൂർ പുത്തൻപുരയിൽ പി.കെ. രാമചന്ദ്രൻ (ഷട്ടർ രാമൻ) നിര്യാതനായി athira p 17 May 2023 21:04 IST Follow Us New Update ഉടുമ്പന്നൂർ: പുത്തൻപുരയിൽ പി.കെ. രാമചന്ദ്രൻ (ഷട്ടർ രാമൻ - 66) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ തലയോലപ്പറമ്പ് തുണ്ടു പറമ്പിൽ കുടുംബാംഗം. മകൾ: അശ്വതി. Advertisment Read More Read the Next Article