കൊച്ചി : തു​ട​ക്ക​ത്തി​ല്‍ ഗൈ​ഡ​ന്‍​സൊ​ന്നും ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് തെ​റ്റാ​യ സി​നി​മ​ക​ള്‍ ചെ​യ്തു. വെ​ളി​വ് വ​ന്ന സ​മ​യ​ത്ത് നി​റ​യെ പ​ട​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ലും ന​ല്ല പ​ട​ങ്ങ​ള്‍ ചെ​യ്താ​ല്‍ മ​തി​യെ​ന്ന് തീ​രു​മാ​നി​ച്ചു.
/sathyam/media/post_attachments/biw4Gh1CZVIC15l8W3OZ.jpg)
ഞാ​ന്‍ ഭ​യ​ങ്ക​ര കാ​ര്യ​മാ​യി എ​ന്‍റെ അ​ഭി​ന​യ ജീ​വി​തം ഇ​ങ്ങ​നെ പോ​വ​ണ​മെ​ന്ന് പ്ലാ​ന്‍ ചെ​യ്ത ആ​ളാ​ണ്. എ​വി​ടെ​യെ​ങ്കി​ലും പാ​സിം​ഗ് ഷോ​ട്ടി​ല്‍ വ​രും. ആ​രെ​ങ്കി​ലും ന​മ്മ​ളെ ശ്ര​ദ്ധി​ക്കും. ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യി വി​ളി​ക്കും. സ​പ്പോ​ര്‍​ട്ടിം​ഗ് ക്യാ​ര​ക്ട​റി​ന് വി​ളി​ക്കും.
അ​പ്പോ​ഴും ആ​രെ​ങ്കി​ലും ശ്ര​ദ്ധി​ക്കും. അ​ങ്ങ​നെ നാ​യി​ക​യാ​യി വി​ളി​ക്കും. ഇ​ങ്ങ​നെ​യാ​യി​രു​ന്നു അ​ഞ്ച് വ​ര്‍​ഷ​ത്തെ പ്ലാ​നിം​ഗ്. അ​ഡാ​ര്‍ ലൗ​വി​ല്‍ ഓ​ഡി​ഷ​ന് പോ​യി.
എ​ന്നെ വി​ളി​ച്ച​പ്പോ​ഴും ഞാ​നാ​യി​രു​ന്നി​ല്ല പ്ര​ധാ​ന ക​ഥാ​പാ​ത്രം. എ​ന്നെ ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യാ​ണ് വി​ളി​ച്ച​ത്. ക്ലാ​സി​ലി​രി​ക്കാ​ന്‍ ഒ​രു​പാ​ട് പെ​ണ്‍​കു​ട്ടി​ക​ളെ വേ​ണം.
അ​ങ്ങ​നെ പോ​യ​താ​ണ്. നാ​ലാ​മ​ത്തെ ഹീ​റോ​യി​നാ​യ കു​ട്ടി​ക്ക് ഒ​രു പേ​ഴ്​സ​ണ​ല്‍ എ​മ​ര്‍​ജ​ന്‍​സി വ​ന്ന് പോ​വേ​ണ്ടി വ​ന്നു. അ​ങ്ങ​നെ​യാ​ണ് എ​ന്നോ​ട് ചോ​ദി​ക്കു​ന്ന​ത്. ഓ​ക്കെ​യെ​ന്ന് പ​റ​ഞ്ഞു. -പ്രി​യ വാ​ര്യ​ര്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us