കൊച്ചി : ലാ​ലേ​ട്ട​നി​ല്‍ ക​ണ്ട മ​ഹ​ത്വം ഞാ​ന്‍ ഇ​പ്പോ​ഴും ഓ​ര്‍​ക്കു​ന്നു. അ​ച്ഛ​ന്‍റെ സ​പ്ത​തി​യു​ടെ ഫം​ഗ്ഷ​നി​ല്‍ ഉ​ട​നീ​ളം അ​ദ്ദേ​ഹം ഉ​ണ്ടാ​യി​രു​ന്നു. അ​തി​നി​ട​യി​ല്‍ 70 പേ​ര്‍ പൊ​ന്നാ​ട അ​ണി​യി​ക്കു​ന്ന ഒ​രു ച​ട​ങ്ങു​ണ്ടാ​യി​രു​ന്നു.
/sathyam/media/post_attachments/A3vM7RrHokwdhN8gc4UC.jpg)
ന​മ്മു​ടെ ആ​ളു​ക​ളെ​ല്ലാം ആ​ദ്യം ക്യൂ​വി​ല്‍ ക​യ​റിനി​ന്നു. സാ​ധാ​ര​ണ മ​മ്മൂ​ക്ക​യെ​യും മോ​ഹ​ന്‍​ലാ​ലി​നെ​യും പോ​ലു​ള്ള ആ​ളു​ക​ള്‍ വ​രു​മ്പോ​ള്‍ അ​വ​ര്‍​ക്ക് സ്​പെ​ഷ​ല്‍ എ​ന്‍​ട്രി കൊ​ടു​ക്കും.
അ​വ​ര്‍ ബോ​ഡി​ഗാ​ര്‍​ഡ്​സു​മാ​യി വ​ന്ന് പെ​ട്ടെ​ന്ന് കാ​ര്യം തീ​ര്‍​ത്ത് പോ​വാ​റാ​ണ് പ​തി​വ്. ഞാ​ന്‍ നോ​ക്കു​മ്പോ​ള്‍ ഈ 70 ​പേ​രു​ടെ ക്യൂ​വി​ല്‍ ന​ടു​വി​ലാ​യി ലാ​ലേ​ട്ട​ന്‍ നി​ല്‍​ക്കു​ന്നു.
അ​ദ്ദേ​ഹം അ​ങ്ങ​നെ നി​ല്‍​ക്കേ​ണ്ട ഒ​രാ​ള​ല്ല. അ​ദ്ദേ​ഹ​ത്തി​നെകൊ​ണ്ട് ആ​ദ്യം ചെ​യ്യി​പ്പി​ക്കാം എ​ന്ന് വി​ചാ​രി​ച്ച് ഞാ​ന്‍ അ​ങ്ങോ​ട്ട് ചെ​ന്നു. ലാ​ലേ​ട്ട​നോ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് ആ​ദ്യം എ​ടു​ക്കാ​മെ​ന്ന് താ​ന്‍ പ​റ​ഞ്ഞു.
എ​ന്നാ​ല്‍ ഒ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഞാ​ന്‍ ഇ​വി​ടെ നി​ന്നോ​ളാം. അ​ച്ഛ​നെപോ​ലെ മ​ഹാ​നാ​യൊ​രു ക​ലാ​കാ​ര​ന് വേ​ണ്ടി​യ​ല്ലേ, അ​ത് എ​നി​ക്കൊ​രു സ​ന്തോ​ഷ​മാ​ണ്.
ഞാ​ന്‍ ഈ ​ക്യൂ​വി​ല്‍നി​ന്ന് ചെ​യ്​തോ​ളാം എ​ന്ന് ലാ​ലേ​ട്ട​ന്‍ പ​റ​ഞ്ഞു. അ​ങ്ങ​നെ ക്യൂ​വി​ല്‍ നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഊ​ഴം വ​ന്ന​പ്പോ​ള്‍ മാ​ത്ര​മാ​ണ് പൊ​ന്നാ​ട അ​ണി​യി​ച്ച​ത്. -മ​നോ​ജ് കെ. ​ജ​യ​ന്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us