ചിക്കാഗോ : ചിക്കാഗോ സെ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ കീഴിലുള്ള മതബോധന സ്കൂളിലെ വിദ്യാർത്ഥികളിൽ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ 135 കുട്ടികൾക്ക് മെയ് 21 ഞായാറാഴ്ച രാവിലെ പത്ത് മണിക്കത്തെ വി.കുർബാനക്ക് ശേഷം സമ്മാനങ്ങൾ വിതരണം ചെയ്തു.
/sathyam/media/post_attachments/7E5gXyR51FypWa50kZXK.jpg)
ചടങ്ങിന് ഇടവക വികാരി ഫാ തോമസ് മുളവനാൽ അസി. വികാരി ഫാ.ലിജോ കൊച്ചുപറമ്പിൽ,സിസ്റ്റേഴ്സ്, അധ്യാപകർ , ചർച്ച് എക്സിക്കുട്ടിവ് എന്നിവർ നേതൃത്വം വഹിച്ചു.