ജര്‍മനിയില്‍ 4 ദിനപ്രവൃത്തി ആഴ്ച ആരംഭിച്ചു

author-image
athira p
New Update

ഹാംബുര്‍ഗ്: ഹാംബര്‍ഗിനടുത്തുള്ള വെഡല്‍ നഗരം, അതിന്റെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 4 ദിവസത്തെ സമയം വാഗ്ദാനം ചെയ്യുന്ന ജര്‍മ്മനിയിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയായി.

Advertisment

publive-image

ശമ്പളവും ജോലി സമയവും മാറ്റമില്ലാതെ തുടരുന്നു. ഇതോടെ കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നഗരം.

Advertisment