കൊച്ചി: പെ​ണ്​കു​ട്ടി​ക​ള്‍ എ​ന്ന നി​ല​യി​ല്‍ ത​ങ്ങ​ളെ അ​ച്ഛ​ന് ഒ​ന്നി​ല്‍ നി​ന്നും വി​ല​ക്കി​യി​രു​ന്നി​ല്ലെ​ന്ന് ന​ടി അ​ഹാ​ന കൃ​ഷ്ണ./sathyam/media/post_attachments/Z5D9h2GXK3wtvRtl8CYs.jpg)
ഇ​തേ​ക്കു​റി​ച്ച് അ​ഹാ​ന പ​റ​യു​ന്ന​തി​ങ്ങ​നെ…​ഒ​രു പെ​ണ്​കു​ട്ടി ആ​യ​തു​കൊ​ണ്ട് ഞാ​ന് ഒ​രി​ക്ക​ലും ഒ​ന്നി​നും താ​ഴെ​യ​ല്ലെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്.
അ​ച്ഛ​ന് മ​രി​ച്ചാ​ല്‍ ഞ​ങ്ങ​ള്‍ ആ​രെ​ങ്കി​ലും വേ​ണം ച​ട​ങ്ങു​ക​ള്‍ ചെ​യ്യാ​ന്. അ​ല്ലാ​തെ ഞ​ങ്ങ​ളു​ടെ ഭ​ര്‍​ത്താ​ക്ക​ന്മാ​ര​ല്ല ഇ​ത് ചെ​യ്യേ​ണ്ട​തെ​ന്ന് അ​ച്ഛ​ന് ഞ​ങ്ങ​ളോ​ട് ചെ​റു​പ്പ​ത്തി​ല്‍ താ​മാ​ശ​യ്ക്ക് പ​റ​യു​മാ​യി​രു​ന്നു.
ഞ​ങ്ങ​ളോ​ട് ഒ​രി​ക്ക​ലും പെ​ണ്​കു​ട്ടി​യാ​യ​ത് കൊ​ണ്ട് എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ള്‍ ചെ​യ്യ​രു​തെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. ഞ​ങ്ങ​ള്‍ വ​ള​ര്‍​ന്ന​ത് എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും തു​ല്യ​മാ​യി​ട്ടു​ള്ള ചു​റ്റു​പാ​ടി​ലാ​ണ്.
വീ​ട്ടി​ല്‍ ഒ​ന്നി​നും പ്ര​ത്യേ​കം ജെ​ന്​ഡ​ന് റോ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ കാ​ര്യ​ങ്ങ​ളും എ​ല്ലാ​വ​രും ചെ​യ്യ​ണം.
അ​ച്ഛ​ന്റെ പ്രി​യ​പ്പെ​ട്ട വി​നോ​ദ​മാ​യി​രു​ന്നു ഞ​ങ്ങ​ളെ മ​ര​ത്തി​ല്‍ ക​യ​റ്റു​ക എ​ന്ന​ത്. എ​നി​ക്ക് പൊ​തു​വേ അ​തി​ഷ്ട​മി​ല്ലെ​ങ്കി​ലും അ​ച്ഛ​ന് ഞ​ങ്ങ​ളെ എ​ല്ലാ​വ​രെ​യും മ​ര​ത്തി​ല്‍ ക​യ​റ്റും. ഇ​ക്വാ​ലി​റ്റി​യി​ലാ​ണ് ഞ​ങ്ങ​ള്‍ വ​ള​ര്‍​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us