ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മലയാളി ലണ്ടനില്‍ അന്തരിച്ചു

author-image
athira p
New Update

ലണ്ടന്‍: കോഴിക്കോട് കൂടരഞ്ഞി റിട്ടയേര്‍ഡ് അധ്യാപകന്‍ തടത്തിപ്പറമ്പില്‍ റ്റി.കെ.മാത്യുവിന്‍റെ മകന്‍ മനു സിറിയക്ക് മാത്യു(42) യുകെയില്‍ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

Advertisment

publive-image

ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിലെ ജീവനക്കാരനായ ഇദ്ദേഹം ഔദ്യോഗിക ആവശ്യത്തിനാണ് ലണ്ടനില്‍ എത്തിയത്. മൃതദ്ദേഹം നാട്ടിലേക്ക് അയക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Advertisment