കൊച്ചി : മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് മ​റീ​ന മൈ​ക്കി​ള്‍. മോ​ഡ​ലിം​ഗി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ മ​റീ​ന ഇ​തി​നോ​ട​കംത​ന്നെ നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.
/sathyam/media/post_attachments/SMMAJ6uN92OrG36rmSAF.jpg)
മു​മ്പൊ​രി​ക്ക​ല്‍ മോ​ഡ​ലിം​ഗി​ന്‍റെ പേ​രി​ലു​ള്ള ത​ട്ടി​പ്പി​ല്‍നി​ന്നും താ​ന്‍ ര​ക്ഷ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് മ​റീ​ന വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​ന് എ​ന്ന പേ​രി​ല്‍ വി​ളി​ച്ചു വ​രു​ത്തി ച​തി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ദൈ​വാ​നു​ഗ്ര​ഹം കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും മ​റീ​ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ തു​റ​ന്ന് പ​റ​ഞ്ഞി​രു​ന്നു.
ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​നീ​സ് കി​ച്ച​ണി​ലെ​ത്തി​യ​പ്പോ​ള്‍ മ​റീ​ന മ​ന​സ് തു​റ​ന്നു. അ​ന്ന് ന​ട​ന്ന​ത് എ​ന്താ​ണെ​ന്ന് താ​രം വി​ശ​ദ​മാ​യിത​ന്നെ ആ​നീ​സ് കി​ച്ച​ണി​ല്‍ പ​റ​യു​ന്നു​ണ്ട്.
ഒ​രു ജ്വ​ല്ല​റി​യു​ടെ പ​ര​സ്യം ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് എ​നി​ക്കൊ​രു കോ​ള്‍ വ​ന്നു. അ​ടു​ത്ത ദി​വ​സ​മാ​ണ്. ലാ​സ്റ്റ് മി​നി​റ്റി​ല്‍ ആ​ര്‍​ട്ടി​സ്റ്റ് പി​ന്മാ​റി. ഞാ​ന്‍ പ​റ​ഞ്ഞ പ്ര​തി​ഫ​ല​മൊ​ക്കെ അ​വ​ര്‍ ഓ​ക്കെ പ​റ​ഞ്ഞു.
ഒ​രു ദി​വ​സ​ത്തെ ജോ​ലി​യാ​യി​രു​ന്നു. ഞാ​ന്‍ സ​മ്മ​തി​ച്ചു. അ​ടു​ത്ത ദി​വ​സം രാ​വി​ലെ മു​ത​ല്‍ ഞാ​ന്‍ കാ​ത്തു നി​ല്‍​ക്കു​ക​യാ​ണ്. എ​ന്നെ വി​ളി​ച്ച വ്യ​ക്തി ആ​ദ്യം പ​റ​ഞ്ഞ​ത് ഫ്​ളാ​റ്റി​ലേ​ക്ക് പോ​വാ​മെ​ന്നാ​യി​രു​ന്നു.
ഞാ​ന്‍ കൊ​ച്ചി​യി​ല്‍ ത​ന്നെ​യാ​ണു​ള്ള​ത്. ഷൂ​ട്ട് ന​ട​ക്കു​ന്ന​തും കൊ​ച്ചി​യി​ല്‍ത​ന്നെ​യാ​ണ്, ഞാ​ന്‍ നേ​രെ വ​ന്നോ​ളാം എ​ന്ന് പ​റ​ഞ്ഞു.സാ​ധാ​ര​ണ പോ​കു​മ്പോ​ള്‍ എ​വി​ടെ​യാ​ണ് ഷൂ​ട്ടെ​ന്നൊ​ക്കെ അ​മ്മ​യോ​ട് പ​റ​ഞ്ഞി​ട്ടാ​ണ് പോ​കാ​റു​ള്ള​ത്.
എ​വി​ടെ​യാ​ണ് ഷൂ​ട്ട് എ​ന്ന് ചോ​ദി​ച്ചി​ട്ട് ഇ​യാ​ള്‍ പ​റ​യു​ന്നി​ല്ല. ര​ണ്ട് മ​ണി​ക്കൂ​റിനുശേഷം ഒ​രു സ്ഥ​ലം പ​റ​ഞ്ഞു. ആ ​സ്ഥ​ല​ത്ത് എ​വി​ടെ​യാ​ണ് എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ അ​തി​പ്പോ​ള്‍ ചോ​ദി​ക്കാം എ​ന്ന് പ​റ​ഞ്ഞ് പി​ന്നേ​യും അ​ര​മ​ണി​ക്കൂ​ര്‍ കാ​ത്തു നി​ർ​ത്തി.
ക​ലൂ​ര്‍ ആ​ണെ​ന്ന് തോ​ന്നു​ന്നു പ​റ​ഞ്ഞ​ത്. ഞാ​ന്‍ അ​വി​ടെ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞു. സ്റ്റു​ഡി​യോ ഏ​താ​ണെ​ന്ന് ഞാ​നി​പ്പോ​ള്‍ പ​റ​യാം എ​ന്ന് അ​യാ​ള്‍ പ​റ​ഞ്ഞ് ഫോ​ണ്‍ വ​ച്ചു. പി​ന്നേ​യും കാ​ത്തി​രി​പ്പാ​യി.
രാ​വി​ലെ ഏഴു മുതൽ പ​ത്ത് മ​ണി വ​രെ ഞാ​ന്‍ കാ​ത്തു നി​ന്നു. അ​ടു​ത്ത ദി​വ​സം കോ​ഴി​ക്കോ​ട് എ​ത്തേ​ണ്ട തി​ര​ക്കു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ല്‍ ഇ​ത് ന​ട​ക്കി​ല്ല എ​ന്ന് ബോ​ധ്യ​പ്പെ​ട്ട​പ്പോ​ള്‍ റി​ജ​ക്ട് ചെ​യ്ത് ഞാ​ന്‍ പോ​യെ​ന്നും മ​റീ​ന പ​റ​യു​ന്നു.
കോ​ഴി​ക്കോ​ടേ​ക്കു​ള്ള ട്രെ​യി​നി​ലി​രി​ക്കു​മ്പോ​ള്‍ ഞാ​ന്‍ അ​യ​ച്ച മെ​സേ​ജ് അ​യാ​ള്‍ മ​റ്റൊ​രു കു​ട്ടി​യെ ക​ണ്‍​വി​ന്‍​സ് ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ക്കും എ​ന്ന് തോ​ന്നി. ഇ​ത് കാ​ണി​ച്ചി​ട്ട് ഇ​വ​ള്‍ ലാ​സ്റ്റ് മി​നിറ്റി​ല്‍ പോ​യി എ​ന്ന് പ​റ​യാ​ന്‍ പ​റ്റു​മ​ല്ലോ എ​ന്നാ​ണ് മ​റീ​ന ചോ​ദി​ക്കു​ന്ന​ത്.
അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും പ്ര​ശ്​നം പ​റ്റി​യാ​ലോ എ​ന്ന് ക​രു​തി​യാ​ണ് ഞാ​ന്‍ സ​ക്രീ​ന്‍​ഷോ​ട്ട് ഫേസ്ബു​ക്കി​ലി​ട്ട​ത്. പി​ന്നീ​ട് മീ​ഡി​യ​യി​ലു​ള്ള എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ടും പ​റ​ഞ്ഞു. അ​വ​രാ​ണ​ത് വാ​ര്‍​ത്ത​യാ​ക്കി​യ​തെ​ന്നും മ​റീ​ന പ​റ​യു​ന്നു.
ഞാ​നൊ​രു പ​രാ​തി കൊ​ടു​ത്തു, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ്ണ​റെ പോ​യി ക​ണ്ടു, പ​ക്ഷെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​യാ​ളെ വേ​റെ ആ​ളു​ക​ള്‍ പ​റ്റി​ച്ച​താ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.
അ​യാ​ള്‍ വി​ളി​ച്ച ആ​രും ഫോ​ണെ​ടു​ത്തി​ല്ല. കേ​സി​ലൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. എ​ന്‍റെ ഒ​ന്നോ ര​ണ്ടോ ആ​ഴ്ച പോ​യ​ത​ല്ലാ​തെ. അ​ത്യാ​വ​ശ്യം ബ്രാ​ൻ​ഡ് വാ​ല്യു ഉ​ള്ളൊ​രു ജ്വ​ല്ല​റി​യു​ടെ പേ​രാ​യി​രു​ന്നു അ​വ​ര്‍ പ​റ​ഞ്ഞ​ത്.
കോ​ഴി​ക്കോ​ടേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട ഞാ​ന്‍ അ​വ​രെ വി​ളി​ച്ച് അ​ന്വേ​ഷി​ച്ചു. എ​ന്നാ​ല്‍ ത​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ഇ​ങ്ങ​നൊ​രു പ​ര​സ്യം ചെ​യ്യു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ഇ​നി​യൊ​രു മൂ​ന്ന് നാ​ല് മാ​സ​ത്തേ​ക്ക് പോ​ലും ചെ​യ്യു​ന്നി​ല്ല എ​ന്നാ​ണ് അ​വ​ര്‍ പ​റ​ഞ്ഞ​ത് -മ​റീ​ന വെ​ളി​പ്പെ​ടു​ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us