ന്യൂയോർക്ക് : ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേനത്തിലേക്കുള്ള പ്രതിനിധി ലിസ്റ്റ്പൂർത്തിയായി വരുന്നു.പ്രതിനിധികൾക്കായുള്ള ഷണക്കത്ത് ഇതിനകംഅയച്ചിട്ടുണ്ട്.
/sathyam/media/post_attachments/xCl2Qc7D0w7zQ8j27v6r.jpg)
സമ്മേളന പ്രതിനിധിയാകാൻ റെജിസ്റ്റർ ചെയ്തവർ അവരവരുടെഈമെയിൽ ശ്രദ്ധിക്കണമെന്ന് ട സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
ജങ്ക്മെയിലും സ്പാം മെയിൽ കൂടി ശ്രദ്ധിക്കേണ്ടതാണ്. പലരുടെയും സ്പാംമെയിലിലേക്കാണ് ഈ ഇമെയിൽ പോയിരിക്കുന്നതെന്ന് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് ഭാരവാഹികൾ ഈ വാർത്താക്കുറിപ്പ് ഇറക്കുന്നത്.