കൂവപ്പടി: ഇത്തവണത്തെ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ എ-പ്ലസ് വിജയം നേടിയ കൂവപ്പടി ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡിലെ 3 കുട്ടികളെ പ്രദേശത്തെ ബി.ജെ.പി. പ്രവര്‍ത്തകര്‍ വീടുകളിലെത്തി ആദരിച്ചു.
/sathyam/media/post_attachments/EDLrjFYSyd2yy5eNj4oD.jpg)
പ്രിയങ്ക ഹരീഷ് ഭരദ്വാജ്, പ്രത്യുഷ് എസ്., കെ.എന്‍. ഫാത്തിമ ഫര്‍ഹാന എന്നിവരെയാണ് ആദരിച്ചത്.
/sathyam/media/post_attachments/cEKXnflD2gSHohZGAe0O.jpg)
വാര്‍ഡ് മെമ്പര്‍ സന്ധ്യ രാജേഷ് ഇവര്‍ക്ക് മെമെന്‍റോകള്‍ സമ്മാനിച്ചു. മുന്‍ പഞ്ചായത്ത് മെമ്പര്‍ ഹരിദാസ് നാരായണന്‍, പ്രവര്‍ത്തകരായ ലത വിജയന്‍ കൂരാലി, വി.എച്ച്. സുധീര്‍, എം.പി.പ്രവീണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
/sathyam/media/post_attachments/MvuSiFkJb3c0GOh45KFQ.jpg)