കൊച്ചി :മ​മ്മൂ​ട്ടി വ​ള​രെ അ​നു​ഗ്ര​ഹീ​ത​നാ​യ ഒ​രു ക​ലാ​കാ​ര​നാ​ണ്. ലാ​ലേ​ട്ട​ന്‍റെ കൂ​ടെ അ​ങ്ങ​നെ വ​ര്‍​ക്ക് ചെ​യ്തി​ട്ടി​ല്ല. മ​മ്മൂ​ക്ക​യെ​യാ​ണ് പേ​ഴ്​സ​ണ​ലി അ​റി​യു​ന്ന​ത്. ന​മ്മു​ക്ക് എ​ത്ര വി​ഷ​മ​മു​ണ്ടെ​ങ്കി​ലും ചെ​ന്ന് പ​റ​ഞ്ഞാ​ല്‍ ആ​രു​മ​റി​യാ​തെ കൈ ​ത​രു​ന്ന വ്യ​ക്തി​യാ​ണ് മ​മ്മൂ​ക്ക.
/sathyam/media/post_attachments/maJEWfIncIam63cuxCKa.jpg)
വ​ള​രെ ജെ​നു​വി​ന്‍ ആ​ണ്. ദൈ​വാ​നു​ഗ്ര​ഹം ന​ല്ല​പോ​ലെ​യു​ള്ള മ​നു​ഷ്യ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം ല​ഭി​ച്ചാ​ല്‍ ആ ​വ്യ​ക്തി തീ​ര്‍​ച്ച​യാ​യും വി​ജ​യി​ച്ചി​രി​ക്കും. മ​ല​യാ​ള സി​നി​മ​യി​ല്‍ ഒ​രു​പാ​ട് പേ​ര്‍​ക്ക് മ​മ്മൂ​ക്ക അ​റി​ഞ്ഞും അ​റി​യാ​തെ​യും കൈ ​കൊ​ടു​ത്തി​ട്ടു​ണ്ട്.
സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തെ കു​റി​ച്ച​ല്ല പ​റ​യു​ന്ന​ത്. നി​ങ്ങ​ള്‍​ക്ക് ക​ഴി​വു​ണ്ടെ​ന്ന് മ​മ്മൂ​ക്ക​യ്ക്ക് തോ​ന്നി​യാ​ല്‍, മ​മ്മൂ​ക്ക നി​ങ്ങ​ളെ ഒ​ന്ന് നോ​ക്കി​യാ​ല്‍ മ​തി. നി​ങ്ങ​ള്‍ വി​ജ​യി​ച്ചി​രി​ക്കും.
അ​ത്ര​ത്തോ​ളം അ​നു​ഗ്ര​ഹീ​ത​നാ​യ വ്യ​ക്തി​യാ​ണ്. മ​മ്മൂ​ക്ക​യ്ക്ക് മു​ന്നി​ല്‍ പോ​യി നി​ല്‍​ക്കു​മ്പോ​ള്‍ ഇ​പ്പോ​ള്‍ പോ​ലും എ​നി​ക്ക് വി​റ​യ​ല്‍ വ​രും. ഇ​ത്ര​യ​ധി​കം സി​നി​മ​ക​ള്‍ ചെ​യ്തി​ട്ടും അ​ങ്ങ​നെ​യാ​ണ്.
മ​റ്റു​പ​ല വ​ലി​യ താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​വും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​വ​രു​ടെ അ​ടു​ത്തൊ​ക്കെ ന​ട​ന്‍ എ​ന്നൊ​രു ഫീ​ല്‍ മാ​ത്ര​മേ തോ​ന്നി​യി​ട്ടു​ള്ളൂ. എ​ന്നാ​ല്‍ മ​മ്മൂ​ക്ക​യു​ടെ അ​ടു​ത്ത് അ​ങ്ങ​നെ​യ​ല്ല.
ഇ​പ്പോ​ഴും മ​മ്മൂ​ക്ക​യു​ടെ മു​ന്നി​ല്‍ പോ​യി ഇ​രി​ക്കാ​ന്‍ പ​റ​ഞ്ഞാ​ല്‍ ഭ​യ​ങ്ക​ര പ്ര​ശ്​ന​മാ​ണ്. അ​മ്മ​യു​ടെ മീ​റ്റിം​ഗി​ലൊ​ക്കെ മ​മ്മൂ​ക്ക​യ്ക്ക് ഒ​പ്പം ഇ​രി​ക്കു​മ്പോ​ള്‍ പ്ര​ശ്ന​മാ​ണ്. ബ​ഹു​മാ​നം കൊ​ണ്ടു​ള്ള ഒ​രു ഭ​യ​മാ​ണ്. -ഷി​ജു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us