സോഷ്യല്‍ ഹൗസിംഗ് : നിര്‍മ്മാണ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ തന്നെ

author-image
athira p
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത പുതുതായി നിര്‍മ്മിച്ച സോഷ്യല്‍ ഹൗസിംഗ് യൂണിറ്റുകളില്‍ 73 ശതമാനവും സ്വകാര്യ മേഖലയുടെ സംഭാവനയെന്ന് കണക്കുകള്‍.

Advertisment

publive-image

ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം 2022-ല്‍ 7,433 സോഷ്യല്‍ ഹോമുകള്‍ വിതരണം ചെയ്യാനുള്ള ഗവണ്‍മെന്റ് ഫണ്ട് അനുവദിച്ചപ്പോള്‍ അതില്‍ ബഹുഭൂരിപക്ഷവും ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കിയത് സ്വകാര്യമേഖലയിലെ സംരഭകരാണ്.

പ്രാദേശിക അതോറിറ്റിയ്ക്കോ, സോഷ്യല്‍ ഹൗസിംഗ് നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്കോ വേണ്ടിയുള്ള ഫോര്‍വേഡ്-പര്‍ച്ചേസിംഗ് ക്രമീകരണത്തിലാണ് സ്വകാര്യ മേഖലയുടെ ഇടപെടല്‍ വര്‍ദ്ധിച്ചിട്ടുള്ളത്.

Advertisment