കൊച്ചി : ഏ​ഷ്യാ​നെ​റ്റി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന അ​മ്മ​യ​റി​യാ​തെ എ​ന്ന സീ​രി​യ​ലി​ന് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്.
/sathyam/media/post_attachments/8CmhWcFyJIruYeUC3iEs.jpg)
സൂ​പ്പ​ര്‍​ഹി​റ്റാ​യ ഈ ​പ​ര​മ്പ​ര​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ അ​വ​രു​ടെ ഹൃ​ദ​യ​ത്തി​ലാ​ണ് കൊ​ണ്ടു ന​ട​ക്കു​ന്ന​ത്.
പ​ര​മ്പ​ര​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് നി​ഖി​ലും ശ്രീ​തു​വും ആ​ണ്.
അ​ലീ​ന എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ശ്രീ​തു​വും അ​മ്പാ​ടി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി നി​ഖി​ലും ആ​ണ് പ​ര​മ്പ​ര​യി​ല്‍ എ​ത്തു​ന്ന​ത്.
സീ​രി​യ​ലി​ല്‍ പ്ര​ണ​യ ജോ​ഡി​ക​ളാ​ണ് അ​മ്പാ​ടി​യും അ​ലീ​ന​യും. അ​ലീ​ന​യും അ​മ്പാ​ടി​യും യ​ഥാ​ര്‍​ത്ഥ ജീ​വി​ത​ത്തി​ലും ഇ​രു​വ​രും ഒ​ന്നി​ക്ക​ണം എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ആ​ഗ്ര​ഹം.
ഇ​രു​വ​രു​ടെ​യും പു​തി​യ ഫോ​ട്ടോ​ക​ള്‍ കാ​ണു​മ്പോ​ള്‍ പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ സം​ശ​യ​ങ്ങ​ളും ഉ​ണ്ടാ​വാ​റു​ണ്ട്.
സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ സ​ജീ​വ​മാ​യ ഇ​രു​വ​രും ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ റീ​ല്‍​സു​മാ​യി എ​ത്താ​റു​ണ്ട്. ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്.
ഇ​പ്പോ​ഴി​താ വി​വാ​ഹ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ശ്രീ​തു​വും നി​ഖി​ലും.
വി​വാ​ഹം ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ ന​ട​ക്കു​മെ​ന്ന് പ​റ​ഞ്ഞ ശ്രീ​തു താ​നും നി​ഖി​ലും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ല​ല്ലെ​ന്നും റി​യ​ല്‍ ലൈ​ഫി​ല്‍ വി​വാ​ഹം ക​ഴി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ന​ട​ക്കു​ന്ന ആ​ളാ​ണ് നി​ഖി​ലെ​ന്നും പ​റ​ഞ്ഞു.
ത​ങ്ങ​ള്‍ ഒ​ന്നി​ക്കാ​ന്‍ വേ​ണ്ടി അ​മ്പ​ല​ത്തി​ല്‍ വ​ഴി​പാ​ടു​ക​ള്‍ ന​ട​ത്തി​യ അ​മ്മ​മാ​ര്‍ വ​രെ​യു​ണ്ട്.
ആ ​കൊ​ച്ചി​നെ വി​വാ​ഹം ക​ഴി​ച്ചൂ​ടെ എ​ന്ന് നേ​രി​ട്ട് പ​ല​രും ചോ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​മ്മ​യ​റി​യാ​തെ​യി​ല്‍ വ​ന്ന​തോ​ടെ​യാ​ണ് ഇ​ന്‍​സ്റ്റ​യി​ല്‍ ഫോ​ളോ​വേ​ഴ്സ് കൂ​ടി​യ​തെ​ന്നും നി​ഖി​ല്‍ പ​റ​യു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us