ഇനിയും ശബരിമല കയറണമെന്നില്ല; ലോകത്തിന്റെ ഏതു കോണിലുള്ള അയ്യപ്പ ഭക്തമാർക്കും ഇ-കാണിക്ക സംവിധാനം

author-image
athira p
New Update

ഡാളസ്:കാണിക്ക അർപ്പിക്കുവാൻ ശബരിമല മല കയറേണ്ട ആവശ്യമില്ല. ലോകത്തിൽ എവിടേയുമുള്ള അയ്യപ്പ ഭക്തമാർക്കു അയ്യപ്പ സ്വാമിക്ക് കാണിക്ക സമർപ്പിക്കുവാൻ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പുതിയ സംവിധാനം ഒരുക്കി കഴിഞ്ഞിരിക്കുന്നു.

Advertisment

publive-image

ശബരിമലയില്‍ ഭക്തര്‍ക്ക് കാണിയ്ക്ക സമര്‍പ്പിക്കുന്നതിനായി ഇ - കാണിക്ക സൗകര്യമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്.

ഡിജിറ്റൽ പ്രക്രിയയിലൂടെ ശബരിമല ഭണ്ഡാരത്തിലേക്ക് കാണിക്ക സമർപ്പിക്കാൻ ഇതിലൂടെ കഴിയും.

Advertisment