ദുബായ് ലോകത്തെ മൂന്നാമത്തെ മികച്ച നഗരം

author-image
athira p
New Update

ദുബായ്: ദി ഇക്കോണമിസ്ററ് മാഗസിന്‍ പുറത്തിറക്കിയ ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ മിയാമിയാണ് ഏറ്റവും മികച്ച നഗരം, സിംഗപ്പൂര്‍ രണ്ടാം സ്ഥാനത്ത്.

Advertisment

publive-image

ദുബായ്ക്ക് മൂന്നാം സ്ഥാനം.ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്കിയോ, സിഡ്നി, ജൊഹാനസ്ബര്‍ഗ്, പാരിസ്, സാന്‍ഫ്രാന്‍സിസ്കോ നഗരങ്ങളെ പിന്നിലാക്കിയാണ് ദുബായുടെ കുതിപ്പ് കഴിഞ്ഞ 3 വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാണ് അംഗീകാരം. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ദുബായുടെ ജനസംഖ്യയില്‍
5.8 ശതമാനം വളര്‍ച്ചയുണ്ടായെന്നും ദി ഇക്കോണമിസ്ററ് വിലയിരുത്തുന്നു.

Advertisment