സമസ്ത പ്രസിഡൻറ്റ് ഇ സുലൈമാൻ ഉസ്താദ് ഉൾപ്പെടെയുള്ള പ്രാസ്ഥാനിക നേതാക്കൾക്ക് സ്വീകരണം നൽകി

author-image
athira p
Updated On
New Update

മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് എത്തിയ സമസ്ത പ്രസിഡൻറ്റ് ഇ സുലൈമാൻ ഉസ്താദ് അടക്കമുള്ള പ്രാസ്ഥാനിക നേതാക്കളെ ഐ .സി .എഫ് - ആർ . എസ് .സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മക്കയിൽ ആദരിച്ചു. ചടങ്ങിൽ സമസ്ത, മുസ്ലിം ജമാഅത്ത്, എസ്. വൈ. എസ് , എസ്.എസ്,എഫ്, എസ്.എം. എ തുടങ്ങി നാട്ടിലെ പ്രസ്ഥാന നേതാക്കളായ ഐ.എം. കെ Iഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ദേവർഷോല അബ്ദുസലാം മുസ്‌ലിയാർ, ഇബ്രാഹിം മാസ്റ്റർ, വള്ളിയാട് മുഹമ്മദലി സഖാഫി, അബ്ദുസ്വമദ് മുട്ടന്നൂർ, അബൂബക്കർ അഹ്സനി തുടങ്ങിയവർ സംസാരിച്ചു.

Advertisment

publive-image

സ്വീകരണ സംഗമത്തിന് ഷാഫി ബാഖവി, റഷീദ് അസ്ഹരി, ഹനീഫ് അമാനി ശംസുദ്ധീൻ നിസാമി, കബീർ ചൊവ്വ, അബൂബക്കർ കണ്ണൂർ, സൽമാൻ വെങ്ങളം, ജമാൽ കക്കാട്, ഇസ്ഹാഖ് ഖാദിസിയ്യ, ശിഹാബ് കുറുകത്താണി നേതൃത്വം നൽകി.

Advertisment