മുംബൈ :ന​ട​ന്‍ വി​ജ​യ് വ​ര്‍​മ​യു​മാ​യു​ള്ള പ്ര​ണ​യം ആ​ദ്യ​മാ​യി തു​റ​ന്നു പ​റ​ഞ്ഞ് താ​ര​സു​ന്ദ​രി ത​മ​ന്ന ഭാ​ട്ടി​യ.
/sathyam/media/post_attachments/m8WeRHIZH62pGnHri8vi.jpg)
നെ​റ്റ്ഫ്​ളി​ക്​സ് ആ​ന്തോ​ള​ജി ചി​ത്ര​മാ​യ ‘ല​സ്റ്റ് സ്റ്റോ​റീ​സ് 2’ സെ​റ്റി​ല്‍ വ​ച്ചാ​ണ് കൂ​ടു​ത​ല്‍ അ​ടു​ത്തെ​ന്നും ജീ​വി​ത​ത്തി​ല്‍ ത​ന്നെ ഒ​രു​പാ​ട് മ​ന​സ്സി​ലാ​ക്കി​യ ആ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ത​മ​ന്ന പ​റ​ഞ്ഞു.
അ​ടു​ത്തി​ടെ ഫി​ലിം കം​പാ​നി​യ​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​ജ​യ് വ​ര്‍​മ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് ത​മ​ന്ന മ​ന​സ്സു തു​റ​ന്ന​ത്.
ത​മ​ന്ന​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഒ​രാ​ള്‍ നി​ങ്ങ​ളു​ടെ സ​ഹ​ന​ട​നാ​യ​തു​കൊ​ണ്ട് മാ​ത്രം നി​ങ്ങ​ള്‍ അ​വ​രി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്ക​പ്പെ​ടു​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നി​ല്ല.
എ​നി​ക്ക് ഒ​രു​പാ​ട് സ​ഹ​താ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രാ​ള്‍​ക്ക് ആ​രോ​ടെ​ങ്കി​ലും ആ​ക​ര്‍​ഷ​ണ​മോ മ​റ്റെ​ന്തെ​ങ്കി​ലു​മോ തോ​ന്നി​യാ​ല്‍ അ​ത് തീ​ര്‍​ച്ച​യാ​യും കൂ​ടു​ത​ല്‍ വ്യ​ക്തി​പ​ര​മാ​ണ്, ഉ​പ​ജീ​വ​ന​ത്തി​നാ​യി അ​വ​ര്‍ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളു​മാ​യി അ​തി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല.
ഞാ​ന്‍ ശ​രി​ക്കും ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം. എ​ന്നോ​ട് വ​ള​രെ സ്വാ​ഭാ​വി​ക​മാ​യി മ​ന​സ്സു തു​റ​ന്ന് അ​ദ്ദേ​ഹം ഇ​ട​പ്പെ​ട്ട​പ്പോ​ള്‍ എ​നി​ക്കും കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കി.
നി​ങ്ങ​ള്‍​ക്ക് ഒ​രു പ​ങ്കാ​ളി​യെ ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ല്‍ നി​ങ്ങ​ള്‍ ആ ​വ്യ​ക്തി​യു​ടെ ധാ​ര​ണ​യ്ക്ക് സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യേ​ണ്ടി വ​രും.
പ​ക്ഷേ ഞാ​ന്‍ എ​നി​ക്കാ​യി ഒ​രു ലോ​കം സൃ​ഷ്ടി​ച്ച​തു​പോ​ലെ​യാ​യി​രു​ന്നു, ഞാ​ന്‍ ഒ​ന്നും ചെ​യ്യാ​തെ ത​ന്നെ ആ ​ലോ​ക​ത്തെ മ​ന​സ്സി​ലാ​ക്കി​യ ഒ​രു വ്യ​ക്തി ഇ​താ.
ഞാ​ന്‍ വ​ള​രെ​യ​ധി​കം ക​രു​ത​ല്‍ ന​ല്‍​കു​ന്ന ഒ​രു വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം, എ​ന്റെ സ​ന്തോ​ഷ​മു​ള്ള​യി​ടം.
ഗോ​വ​യി​ലെ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നി​ട​യി​ല്‍ പ​ര​സ്പ​രം ചും​ബി​ക്കു​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​മ​ന്ന-​വി​ജ​യ് വ​ര്‍​മ പ്ര​ണ​യ​വാ​ര്‍​ത്ത ഗോ​സി​പ്പു​കോ​ള​ങ്ങ​ളി​ല്‍ നി​റ​യാ​ന്‍ തു​ട​ങ്ങി​യ​ത്.
നി​ര​വ​ധി പൊ​തു​വേ​ദി​ക​ളി​ല്‍ ഒ​രു​മി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടും ഇ​രു​വ​രും ഇ​തു​വ​രെ ഈ ​ബ​ന്ധ​ത്തെ കു​റി​ച്ച് തു​റ​ന്നു സം​സാ​രി​ച്ചി​രു​ന്നി​ല്ല.
ഇ​രു​വ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച ല​സ്റ്റ് സ്റ്റോ​റീ​സ്-2 ജൂ​ണ്‍ 29 മു​ത​ല്‍ നെ​റ്റ്ഫ്​ളി​ക്​സി​ല്‍ സ്ട്രീം ​ചെ​യ്തു തു​ട​ങ്ങും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us