തിരുവനന്തപുരം : ഡെങ്കിപ്പനി ​നി​ര്‍​ണ​യ​ത്തി​നാ​യി ര​ക്ത​ത്തി​ലെ ശ്വേ​ത​ര​ക്താ​ണു​ക്ക​ളു​ടെ​യും പ്ലേ​റ്റ്​ലെ​റ്റു​ക​ളു​ടെ​യും അ​ള​വും മ​റ്റ് അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ പ​രി​ശോ​ധി​ക്കു​ന്ന ലിവർ ഫങ്ഷൻ ടെസ്റ്റ്, കിഡ്നി ഫങ്ഷൻ ടെസ്റ്റ് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളും വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടു​പി​ടി​ക്കു​ന്ന ആ​ന്‍റി​ജ​ന്‍,ആ​ന്‍റിബോ​ഡി ടെ​സ്റ്റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു.
പ്രതിരോധ വാക്സിൻ ഇല്ല
ല​ക്ഷ​ണ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ചു​ള്ള ചി​കി​ത്സ​യി​ല്‍ ഒ​ന്ന് – ഒ​ന്ന​ര ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​സു​ഖം ഭേ​ദ​മാ​കു​ന്ന​താ​ണ്. ഈ ​അ​സു​ഖം പ്ര​തി​രോ​ധി​ക്കാ​ന്‍ വാ​ക്​സി​നു​ക​ള്‍ ല​ഭ്യ​മ​ല്ല.
മ​ല​മ്പ​നി/മ​ലേ​റി​യ
കേ​ര​ള​ത്തി​ല്‍ അ​ത്ര​യ്ക്ക് കാ​ണ​പ്പെ​ടു​ന്ന കൊ​തു​കു​ജ​ന്യ രോ​ഗ​മ​ല്ല. ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു വ​ന്നു താ​മ​സി​ക്കു​ന്ന ആ​ളുകൾക്കിടയിൽ ഇ​ത് കാ​ണ​പ്പെ​ടാം.
അവയവങ്ങളെ ബാധിക്കുന്പോൾ
ചു​വ​ന്ന ര​ക്താ​ണു​ക്ക​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന നാ​ശം നി​മി​ത്തം ശ​രീ​ര​ത്തി​ന്‍റെ പ​ല അ​വ​യ​വ​ങ്ങ​ളെ​യും… ഉ​ദാ​ഹ​ര​ണ​ത്തി​ന് മ​സ്തി​ഷ്​കം, ശ്വാ​സ​കോ​ശം, വൃ​ക്ക​ക​ള്‍, ക​ര​ള്‍ തു​ട​ങ്ങി​യ​വ​യെ ബാ​ധി​ക്കു​ന്ന മാ​ര​ക​മാ​യ മ​ലേ​റി​യ​യും കാ​ണ​പ്പെ​ടു​ന്നു​ണ്ട്.
അ​നോ​ഫി​ല​സ് ഗ​ണ​ത്തി​ല്‍​പ്പെ​ടു​ന്ന കൊ​തു​കു​ക​ളാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ വാ​ഹ​ക​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ആ​ന്‍റി മ​ലേ​റി​യ​ല്‍ മ​രു​ന്നു​ക​ള്‍ രോ​ഗ​നി​വാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു.
എ​ലി​പ്പ​നി, ചെ​ള്ളുപ​നി
മ​റ്റു ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളാ​യ എ​ലി​പ്പ​നി, ചെ​ള്ളുപ​നി മു​ത​ലാ​യ​വ​യും മ​ഴ​ക്കാ​ല​ത്ത് മ​ലി​നജ​ല​ത്തി​ല്‍ കൂ​ടി​യും ജ​ന്തു​ക്ക​ളി​ല്‍ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കും പ​ക​രാം. ലെ​പ്​റ്റോ​സ്​പൈ​റ എ​ന്ന രോ​ഗാ​ണുഎ​ലി​യു​ടെ മൂ​ത്രം ക​ല​ര്‍​ന്ന വെ​ള്ള​ത്തി​ല്‍ കൂ​ടി മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാം.
ലക്ഷണങ്ങൾ
പ​നി, മ​ഞ്ഞ​പ്പി​ത്തം, വൃ​ക്ക​ക​ളു​ടെ​യും ക​ര​ളി​ന്‍റെയും പ്ര​വ​ര്‍​ത്ത​ന​ക്കു​റ​വ്, മ​റ്റു ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ തു​ട​ങ്ങി​യ​വ എ​ലി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.
മ​ലി​ന​ജ​ല​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കും മ​റ്റും രോഗസാധ്യത കൂടുതലാണ്. ആ​ന്‍റി ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ളാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ ചി​കി​ത്സ. അ​വ​യ​വ വ്യ​വ​സ്ഥ​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​ന​ക്കു​റ​വ് ഉ​ണ്ടെ​ങ്കി​ല്‍ അ​സു​ഖം ഭേ​ദ​മാ​കാ​ന്‍
4 – 6 ആ​ഴ്ച​ക​ള്‍ എ​ടു​ത്തേ​ക്കാം.